തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

കെ.എം ഷാജിയുടെ ഗണേശോല്‍സവത്തിലെ കൈവെട്ടു കാരുടെ വെടിക്കെട്ട്‌


കഴിഞ്ഞ രണ്ടാഴ്ചയായി എന്‍റെ ചില ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ അയച്ചുതരുന്ന മെയിലുകളും ഫെയ്സ്ബുക്ക്‌ അടക്കമുള്ള  ചില സോഷ്യല്‍ സൈറ്റുകളിലെ ചിലരുടെ കലാപരിപാടികളുമാണ് എന്നെ ഇത്തരത്തിലൊരു കടുംകൈക്ക്  പ്രേരിപ്പിച്ചത്...റമളാന്‍ മാസത്തിലെ അവസാനത്തെ പത്തല്ലേ ...ലൈലതുല്‍ഖദറിന്‍റെ രാവിനോക്കെ സാധ്യത ഉള്ളതെല്ലേ എന്നൊക്കെ വിചാരിച്ചു കുറെയൊക്കെ കേട്ടില്ല കണ്ടില്ല എന്ന് നടിച്ചു....അതിനുമില്ലേ ചില പരിമിതികളൊക്കെ...? 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

മന്മോഹന്‍ജീ... നിതീഷിനെ കണ്ടുപഠിക്കൂ
ഓരോ ദിവസവും പുതിയ അഴിമതിക്കഥകള്‍ പ്രസവിക്കപ്പെടുകയും...
ഭരണാധികാരികള്‍ പലരും ജയിലിലേക് നിര്‍ബന്ധിത തീര്‍ത്ഥാടനത്തിനു നിയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യമാണല്ലോ നമ്മുടെ പാവം ഇന്ത്യാ മഹാരാജ്യം . കൊണ്ഗ്രസ്സിനെയും  ബി.ജെ .പി യെയും മാറി മാറി പരീക്ഷിച്ചിട്ടും പുറത്ത് വന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകളില്‍ ആരുടെ പേരിനോട് ചേര്‍ന്നാണ് കൂടുതല്‍ അക്കങ്ങളുള്ളതെന്നു നോക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണല്ലോ നാം.


വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

വല്ലഭന്.... ഇളനീരുമായുധം


ഇത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാം ഇയാളെന്താ പൂരം കഴിഞ്ഞിട്ടാണോ വെടിപോട്ടിക്കുന്നതെന്ന്  എന്നാല്‍ സംഗതി അതല്ല കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ  കയര്‍ എടുക്കേണ്ടല്ലോ എന്നായിരുന്നു ഈ വിഷയത്തില്‍ എന്‍റെ നിലപാട്.

ഞായറാഴ്‌ച, ജൂലൈ 24, 2011

കാക്കയുടെ വായ്പുണ്ണ്‍ അഥവാ..... മുള്ളാന്‍ പോലും പറ്റാത്ത ഭരണ പക്ഷം ....ഇങ്ങനെയുമുണ്ടോ ..ഒരു ഗതികേട്........അത്യാവശ്യം സമരങ്ങളും ....കേരളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും....നാലഞ്ചു..... യാത്രകളുമൊക്കെ....നടത്തി .....കാത്തു ..കാത്തിരുന്ന് ഒന്ന് ഭരണം കിട്ടിയപ്പോള്.....ശരിക്കും .....കാകക്ക് പഴം പഴുത്ത് പാകമായപ്പോള്‍ വായ്പുണ്ണ് വന്ന അതേ അവസ്ഥ തന്നെ ......സാധാരണ ഭരണമെന്നൊക്കെ പറഞ്ഞാല്‍ എന്തൊരു പത്രാസാണ്......പോലീസും ഉദ്യോഗസ്ഥരും...ഒക്കെ ഓച്ചാനിച്ചുനില്കും ....അതിനു മന്ത്രിമാര്‍ ആകണമെന്നില്ലായിരുന്നു....

വെള്ളിയാഴ്‌ച, ജൂലൈ 22, 2011

....ഫുജൈറയിലേക് ഒരു സവാരി….

.

രാവിലെ സാധാരണ എഴുനേല്‍കുന്നതിലും കുറച്ചു വൈകിയാണ് ഉണര്‍ന്നത് ....ഇന്ന് ഏഴു മണി ആകുമ്പോഴേക്കും കമ്പനിയുടെ വണ്ടി എന്റെ മുസഫയിലെ ഫ്ലാറ്റിനു മുന്പിലെത്തും .......സാധാരണ ബസ്‌ വഴി ഓഫീസില്‍ പോകുന്നതിനാല്‍ ആറരക്കു തന്നെ ബസ്‌ പിടിക്കേണ്ടി വരാറുണ്ട് .....എണീകാന്‍ കുറച്ചു വൈകിയതിനാല്‍ ..പെട്ടെന്ന് തന്നെയാണ് പ്രഭാത കൃത്യങ്ങള്‍ തീര്‍ത്തത് .......ഏഴുമണിക്ക് തന്നെ ഫ്ലാറ്റിനു മുന്‍പില്‍ ഇറങ്ങി നിന്നു..

വ്യാഴാഴ്‌ച, ജൂൺ 30, 2011

സ്വാശ്രയ വിദ്യാഭ്യാസം ; നീതി വേണ്ടത് ജനങ്ങള്‍ക്


 ഒന്നരപ്പതിട്ടണ്ടായി കേരളത്തില്‍ സജീവമായി മുഴങ്ങിക്കേള്‍കുന്ന പ്രശ്നമാണ് ശ്വാശ്രയ വിദ്യാഭ്യാസമ് അഴിച്ചെടുക്കുന്തോരും  കുരുക്കു മുറുകുന്ന കാഴ്ച കഴിഞ്ഞ കുറേ വര്‍ഷമായി  കേരളീയര്‍ കണ്ടു കൊണ്ടിരിക്കുകയാണ് ....ഈ അനിശ്ചിതത്വത്തില്‍ എല്ലാവര്കും കൃത്യമായ  പങ്കുണ്ട് ....കാലാകാലങ്ങളിലുള്ള സര്കാരുകള്‍കും , മാനേജ്മെന്റുകള്‍ക്കും ....ഇടയ്ക്കിടെ വിധിപ്രസ്താവം നടത്തുന്ന കോടതികള്‍കും ..പിന്നെ കാര്യമറിയാതെ ....തെരുവില്‍ ഇറങ്ങുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കും  .
...