ഞായറാഴ്‌ച, ജൂലൈ 24, 2011

കാക്കയുടെ വായ്പുണ്ണ്‍ അഥവാ..... മുള്ളാന്‍ പോലും പറ്റാത്ത ഭരണ പക്ഷം ....



ഇങ്ങനെയുമുണ്ടോ ..ഒരു ഗതികേട്........അത്യാവശ്യം സമരങ്ങളും ....കേരളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും....നാലഞ്ചു..... യാത്രകളുമൊക്കെ....നടത്തി .....കാത്തു ..കാത്തിരുന്ന് ഒന്ന് ഭരണം കിട്ടിയപ്പോള്.....ശരിക്കും .....കാകക്ക് പഴം പഴുത്ത് പാകമായപ്പോള്‍ വായ്പുണ്ണ് വന്ന അതേ അവസ്ഥ തന്നെ ......സാധാരണ ഭരണമെന്നൊക്കെ പറഞ്ഞാല്‍ എന്തൊരു പത്രാസാണ്......പോലീസും ഉദ്യോഗസ്ഥരും...ഒക്കെ ഓച്ചാനിച്ചുനില്കും ....അതിനു മന്ത്രിമാര്‍ ആകണമെന്നില്ലായിരുന്നു....

വെള്ളിയാഴ്‌ച, ജൂലൈ 22, 2011

....ഫുജൈറയിലേക് ഒരു സവാരി….

.

രാവിലെ സാധാരണ എഴുനേല്‍കുന്നതിലും കുറച്ചു വൈകിയാണ് ഉണര്‍ന്നത് ....ഇന്ന് ഏഴു മണി ആകുമ്പോഴേക്കും കമ്പനിയുടെ വണ്ടി എന്റെ മുസഫയിലെ ഫ്ലാറ്റിനു മുന്പിലെത്തും .......സാധാരണ ബസ്‌ വഴി ഓഫീസില്‍ പോകുന്നതിനാല്‍ ആറരക്കു തന്നെ ബസ്‌ പിടിക്കേണ്ടി വരാറുണ്ട് .....എണീകാന്‍ കുറച്ചു വൈകിയതിനാല്‍ ..പെട്ടെന്ന് തന്നെയാണ് പ്രഭാത കൃത്യങ്ങള്‍ തീര്‍ത്തത് .......ഏഴുമണിക്ക് തന്നെ ഫ്ലാറ്റിനു മുന്‍പില്‍ ഇറങ്ങി നിന്നു..