tag:blogger.com,1999:blog-4829243725161880721.post5878906772722819696..comments2023-06-22T04:18:08.899-07:00Comments on വിദൂരന്‍: കെ.എം ഷാജിയുടെ ഗണേശോല്‍സവത്തിലെ കൈവെട്ടു കാരുടെ വെടിക്കെട്ട്Anonymoushttp://www.blogger.com/profile/00484518066234360087noreply@blogger.comBlogger40125tag:blogger.com,1999:blog-4829243725161880721.post-69399057194734027652012-05-21T08:11:20.341-07:002012-05-21T08:11:20.341-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.i am so expresive.....https://www.blogger.com/profile/00513085517692723753noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-11422166775265067402012-05-21T08:10:37.086-07:002012-05-21T08:10:37.086-07:00ഹേ മിസ്റ്റര്‍...... കെ.എം ഷാജിയെ പൊതുസമൂഹം ചര്‍ച്ച...ഹേ മിസ്റ്റര്‍...... കെ.എം ഷാജിയെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത് ജനങ്ങളുടെ ഇടയില്‍ ധീരനായ യുവ നേതാവായിട്ടാണ്...അതാണ് ഇന്ത്യ ടുടെ അങ്ങനെ തിരഞ്ഞെടുത്തത്. ഇനി ഇന്ത്യ ടുടെ സര്‍വ്വെയില്‍ പങ്കെടുത്തവരെല്ലാം ആര്.എസ്.എസ് കാരോ എന്തോ.....
ഷാജിയെ എതിര്‍ക്കുന്നവര്‍ ആരാണ് എന്ന് ജനങ്ങള്‍ക്കറിയാം ..
വഖഫ് സ്വത്തില്‍ അന്തിയുറങ്ങുന്ന ഒ.അബ്ദുറഹിമാന്റെ കുഞ്ഞാടുകളും
സ്വന്തം പാര്‍ട്ടിയുടെ പേര് പോലും നിശ്ചയിക്കാന്‍ കെല്പ്പില്ലാത്തവരുമാണ്...
ഇങ്ങനെയൊക്കയാ..നിങ്ങളെ ജനങ്ങള്‍ കാണുന്നത്.....i am so expresive.....https://www.blogger.com/profile/00513085517692723753noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-26901640232507248082012-02-23T02:25:19.890-08:002012-02-23T02:25:19.890-08:00തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തീവ്രവാദികള...തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തീവ്രവാദികളുടെ ഒഫീസുകലളില് ചെന്ന് വോട്ടു ചോദിക്കുന്നത് വെറും ആരോപണമായി കണ്ടാല്‍ മതി . അല്ലെങ്കിലും ആ സമയത്ത് ആരായാലും ജയിക്കണം എന്നല്ലേ ചിന്തിക്കൂ . അതൊന്നും രാഷ്ട്രീയത്തില്‍ കാര്യമാക്കണ്ട എല്ലാം നിഷേധിക്കാനും നിഷേധിക്കാതിരിക്കാനും രാഷ്ട്രീയത്തില്‍ ഇടമുണ്ട് . ധാര്‍മിക ചിന്തയൊക്കെ മതത്തില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ മതി

parakkandi sayippe,,, rashtreeyathil thanthakku pirakkaika akam ennano????Anonymousnoreply@blogger.comtag:blogger.com,1999:blog-4829243725161880721.post-19962707382585116802012-02-23T02:21:20.091-08:002012-02-23T02:21:20.091-08:00i support you,, nisam..i support you,, nisam..JALAL ABUSAMAAhttps://www.blogger.com/profile/02331642998667058880noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-22091959232878436402012-02-23T02:16:08.237-08:002012-02-23T02:16:08.237-08:00correct......correct......Anonymousnoreply@blogger.comtag:blogger.com,1999:blog-4829243725161880721.post-11442912898662180562012-02-23T02:15:26.510-08:002012-02-23T02:15:26.510-08:00jjj leagaaaaaaa?????? hehehe ....jjj leagaaaaaaa?????? hehehe ....Anonymousnoreply@blogger.comtag:blogger.com,1999:blog-4829243725161880721.post-37615748311441625322011-10-07T08:15:29.237-07:002011-10-07T08:15:29.237-07:00@ Boling Blood 4 Justice ഈ എളിയവന് കുറിച്ചിട്ട ഒര...@ Boling Blood 4 Justice ഈ എളിയവന് കുറിച്ചിട്ട ഒരു അഭിപ്രായത്തെ ഇത്ര വിശാലമായി വായിക്കുകയും അത് വിലയിരുത്തുകയും ചെയ്ത സുഹൃത്തിന് നന്ദി.
പിന്നെ നിങ്ങളും മറ്റൊരു സുഹ്ര്തും ചൂണ്ടിക്കാണിച്ചത് പോലെ ഷാജിയെ കൂത്തുപറമ്പ് എം . എല്‍ .എ എന്ന് വിശേഷിപ്പിച്ചത് തികച്ചും അബദ്ധതത്തില്‍ സംഭവിച്ച ഒരു പിഴവാണ് ..അത് ചൂണ്ടിക്കാണിച്ചതിനു നന്ദി പറയുന്നു ..പറ്റിപ്പോയ അബദ്ധതിനു ക്ഷമയും ചോദിക്കുന്നു ....അത് ഞാന്‍ തിരുത്തിയിട്ടുമുണ്ട്..പിന്നെ ഈ പോസ്റ്റില്‍ തന്നെ മറ്റു പലസ്ഥലത്തും ഞാന്‍ ഷാജിയെ അഴീകോട് എം .എല്‍ . എ എന്ന് വിശേഷിപ്പിക്കുന്നുണ്ട് അതിലൂടെ തന്നെ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് നിങ്ങള്‍ മനസ്സിലാകുമെന്ന് കരുതുന്നു ...

പിന്നെ താങ്കള്‍ എന്റെ ഭാഷാ പരിജ്ഞാനത്തെ വല്ലാതെ പരിഹസിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. മലയാള ഭാഷയിലെ മഹാ പണ്ഡിതനും മഹാഭാഷാ ജ്ഞാനിയുമായ അങ്ങയുടെ അത്ര തന്നെ ഭാഷാ നൈപുണ്യം മറ്റുള്ളവര്‍ക്ക് ഉണ്ടാവണമെന്ന് അങ്ങ് ദയവു ചെയ്തു ശഠിക്കരുത്...കാരണം ഞാനൊരു സാധാരണക്കാരനാണ്..സ്കൂളില്‍ പഠിക്കുമ്പോള്‍ അറബി ഭാഷ ഐശ്ചിക വിഷയമായി എടുത്താണ് ഞാന്‍ വിദ്യ അഭ്യസിച്ചത് ..അത് കൊണ്ട് തന്നെ മലയാള ഭാഷയിലെ വലിയ തോതിലുള്ള വ്യാകരണങ്ങലെക്കുറിച്ചും വൃത്തങ്ങളെക്കുറിച്ചും മറ്റും എനിക്ക് വലിയ ജ്ഞാനമില്ല ....
അങ്ങയെപ്പോലുള്ള മലയാള ഭാഷയിലെ മഹപണ്ഡിത ശിരോമണികള്‍ മാത്രമേ സ്വന്തമായി ബ്ലോഗുണ്ടാകാനും അഭിപ്രായം പറയാനും പാടുള്ളൂ എന്ന് ദയവു ചെയ്തു വാഷിപിടിക്കല്ലേ ...നമ്മള് സാധാരണക്കാര്‍ക്കും അഭിപ്രായം പറയേണ്ടേ ...

പിന്നെ താങ്കള്‍ അധ്യാപകന്റെ കൈ വെട്ടിയത്തില് അഭിമാനിക്കുന്നു എന്ന് പറഞ്ഞു കാണുന്നു .... അദ്ധ്യാപകന് ചെയ്തത് തെറ്റല്ല എന്ന് ആര്‍ക്കും അഭിപ്രായമില്ല ..പക്ഷെ ഒരു ജനാതിപത്യ വെവസ്ഥയില്‍ ശിക്ഷാ നടപടികള്‍ നടപ്പിലാകാനുള്ള അധികാരം ഇസ്ലാമിക വിധിപ്രകാരം ആര്കാനെന്നു പോലും അറിയാത്ത അങ്ങയുടെ അറിവില്ലായ്മയെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല ..പക്ഷെ വിവരക്കെടിനെ അഭിമാനമായിക്കാണല്ലേ ..... എന്‍ . ഡി . എഫിന്റെ മീടിങ്ങിനു പോകാന്‍ നുനപരയുന്നതില് തെറ്റില്ല എന്ന് പഠിപ്പിച്ചു തരുന്ന ഏതാനും ചില നേതാകന്മാരുടെ വായില്‍ നിന്ന് വീഴുന്നത് അത് പോലെ തൊണ്ട തൊടാതെ വിഴുങ്ങി ശീലിച്ച നിങ്ങള്‍ ഇത് പോലുള്ള തെമ്മാടിതരങ്ങളില് അഭിമാനിചില്ലന്കില് അല്ലെ അത്ഭുതപ്പെടാനുള്ളൂ .....

പിന്നെ താങ്കള്‍ പറഞ്ഞ സംഗടനയുടെ വളര്‍ച്ചയെ ക്കുറിച്ച് .... കേരളത്തില്‍ എവിടെ എന്ന് കടിച്ചാല്‍ നോര്‍ത്ത് ഇന്ത്യ എന്ന് പറയും ...അവിടെ എവിടെ എന്ന് ചോദിച്ചാല്‍ കേരളമെന്നു പറയുന്ന നിങ്ങളുടെ പോസ്റ്റര്‍ സംഗടന ..നിങ്ങള്‍ക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ ഒന്നോരണ്ടോ പേര് പല സ്ഥലങ്ങളിലും ഉണ്ടെന്നല്ലാതെ എവിടെയാണ് നിങ്ങള്‍ നിരനായകം എന്ന് പ്രയാവുന്നവര് ..രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സ്ഥിതിക്ക് അണികള്‍ കൊഴിഞ്ഞു പോകാതിരിക്കാന്‍ കരനാടകയിലും മറ്റും പത്തു പേര് പങ്കെടുക്കുന്ന പ്രകടനത്തിന്റെ ഫോട്ടോ കാണിച്ചാല്‍ ഇതൊരു ബല്യ ആഗോള പ്രതിഭാസമാണെന്ന് കരുതാന്‍ ...അതിനു എന്‍ . ഡി എഫു .കാരന് തന്നെ യാവണം ....

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെAnonymoushttps://www.blogger.com/profile/00484518066234360087noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-31360153689000597282011-10-05T21:15:33.070-07:002011-10-05T21:15:33.070-07:00"ഇന്ത്യ ടുഡെ നടത്തിയ ഒരു സര്‍വേയില്‍ കേരളത്തി..."ഇന്ത്യ ടുഡെ നടത്തിയ ഒരു സര്‍വേയില്‍ കേരളത്തില്‍ നിലപാട് കൊണ്ട് യുവാകള്‍ക്ക് ഏറ്റവും സ്വീകാര്യനായ യുവനേതാവായി തെരഞ്ഞെടുക്കപ്പെട്ടതും ഷാജിതന്നെ " India today സര്‍ട്ടിഫിക്കറ്റ് കൊടുത്ത മറ്റൊരു മഹാനാണ് നരഭോജി നരേന്ദ്ര മോടി..... ഇതൊരു കാവ്യനീതിയാണ്.... കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തിലൂടെ രണ്ടായിരത്തിലതികം മുസ്ലിംകളെ കൊന്നു തള്ളിയ ഹിറ്റ്ലര്‍ മോഡിയും അവരുടെ വെറുപ്പിന്റെ പ്രത്യശാസ്ത്രത്ത്തിന്റെ അറിഞ്ഞോ അറിയാതെയോ പ്രചാരകരാനെന്നു ആരോപിക്കപ്പെടുന്ന ഒരു വ്യക്തിക്കും മുസ്ലിം വിദ്വേഷം കൊണ്ട് കുപ്രസിദ്ധമായ ഇന്ത്യ ടുഡേ സര്‍വേയില്‍ ഉയര്‍ത്തിക്കാട്ടുക എന്നത് .... ഇതൊരു അഭിമാനം ആയി ഉയര്തികാട്ടണ്ട മാഷേ...അഭാമാനമാണ് . മഹാനായ സി എച്ച് പറഞ്ഞ പോലെ "സംഘപരിവാര്‍ എന്നെ അപ്രിഷ്യാറ്റ് ചെയ്യുന്നെങ്കില്‍ അതിനര്‍ത്ഥം എനിക്കെവിടെയോ തെറ്റ് പറ്റിയിട്ടുണ്ട് എന്നാണു- അപ്പോള്‍ ഞാന്‍ എതിര് ദിശയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കും"സുഗുണന്https://www.blogger.com/profile/15456630786035857852noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-58913306359736342272011-10-05T12:07:51.980-07:002011-10-05T12:07:51.980-07:00http://www.facebook.com/groups/sdpikeralam/?id=177...http://www.facebook.com/groups/sdpikeralam/?id=177695148977208&notif_t=likeBoiling Blood 4 Justicehttps://www.blogger.com/profile/00991324069501282880noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-72184978436854176602011-10-05T12:05:17.108-07:002011-10-05T12:05:17.108-07:0016)<<<>>>താങ്കള്‍ ഈ വാക്കുകള്‍.....16)<<<>>>താങ്കള്‍ ഈ വാക്കുകള്‍...ഒരു പത്ത്തവണ എങ്കിലും വായിച്ച നോക്കുന്നത് നന്ന്....താങ്കള്‍ക്ക് ഏറ്റവും വലിയ അബദ്ധം പറ്റിയത് ഇവിടെയാണ്....അന്തിയോളം വെള്ളം കൊരിയിട്റ്റ് കലം ഉടച്ചവനെ പോലെയാവുന്ന് നിങ്ങള്‍ ഇവിടെ....അതായത് ആര് എസ്സെസ് നിയമ സഭയില്‍ എതാതതില് താങ്കള്‍ക്കും സന്തോഷം ഉണ്ട്....അതിനു താങ്കള്‍ അഭിനന്ദിക്കുന്നത് ഹിന്ദു സമുദായത്തെ ആണ്..ആ നല്ലവരായ ഹിന്ദു സുഹൃത്തുക്കളെ നാമും അഭിനന്ദിക്കുന്നു...ഒരു പാട്....അവരാണ് ഈ രാജ്യത്തിന്റെ മതേതരത്വത്തിന്റെ വക്താക്കള്‍....അല്ലാതെ ആര് എസ് എസ് അല്ല...താകളുടെ നേതാവ് ഷാജി പങ്കെടുക്കുന്നത് ആ മതെതര വിശ്വാസികള്‍ പോലും എതിര്‍ക്കുന്ന ആര് എസ് എസ് ന്റെ പരിപാടിയിലാണ്....<<<>>>ആര് എസ് എസ് ന്റെ പരിപാടിയില്‍ പങ്കെടുത് അതിനെ വിജയിപ്പിക്കുന്നതും വളര്‍ത്തുന്നതും....ഷാജി തന്നെയാണ്.....പി എഫ് ഐ അല്ല.......<<>>>താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ തീവ്ര വാദത്തിനെതിരെ "ഉറഞ്ഞു തുള്ളുന്ന" (സോറി ഇത് എന്റെ വാക്കല്ല..) ഷാജി എന്തെ ആര് എസ് എസ് ന്റെ ഭീകരതക്ക് എതിരെ സംസാരിക്കാതെ അവരെ കൂട്ട് പിടിച് ഒരു മുസ്ലിം നവ മുഖ്യ ധാര മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുന്നു..????? ഒരേ സമയം ആര് എസ് എസ് നെ ഇകഴ്ത്തിപ്പരയുകയും എതിര്‍ക്കുകയും..എന്നാല്‍ അവരുടെ പരിപാടി വിജയിപ്പിക്കാന്‍ പോവുന്ന നേതാവിനെ (താങ്കളുടെ) ന്യായീകരിക്കാന്‍ കഴിയുന്നതുമായ മേയ് വഴക്കം...ഞാന്‍ ഇത് വരെ കണ്ടിട്ടില്ലാത്തതും...ഒരു പാട് തവണ പറഞ്ഞു കേട്ടതുമായ ഒരു നാലാം കിട സര്‍ക്കസ് അഭ്യാസിയെക്കാള് മികച്ചത് തന്നെ....അസാധ്യം!!!!
17)<<>>
എത്ര ആള്‍ക്കാരെ മുസ്ലിം ലീഗ് ഇല് ഇങ്ങനെ ഉയര്തിക്കാനിക്കാന് ഉണ്ട്...?മനോജ് കുമാര്‍ ബി എസ് പി സംസ്ഥാന പ്രസിഡന്റ് ഉം സിജി ഉണ്ണി സേവ ദള്‍ സ്റ്റേറ്റ് കമ്മറ്റി അംഗവും..ഡി സി സി അംഗവും ആയിരുന്നു.മറ്റൊരു എസ് ഡി പി ഐ നേതാവായ ഗോപിനാഥന് മുന്‍ സബ് കളക്ടര്‍ ഉം ആയിരുന്നു......
താങ്കള്‍ എന്താണ് എസ് ഡി പി യെയും പി എഫ് ഐ യും കൂട്ടിക്കുഴക്കുന്നത്.???..താങ്കളുടെ അറിവിലേക്ക്.....ഇവയില്‍ ആദ്യതെത് രാഷ്ട്രീയ പാര്‍ട്ടി യും..രണ്ടാമതെത് മത സംഘടനയും ആണ്.......അവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളെ മിത്രങ്ങള്‍ ആയും.....ഇന്ത്യ യുടെ ശത്രുക്കളായ ആര് എസ് എസ് നെ ശത്രുക്കളായും കാണുന്നു........
താങ്കളെ പോലുള്ളവരുടെ മൂര്‍ച്ചയില്ലാത്ത കത്തികള്‍ ഈ മുന്നേറ്റ പ്രസ്ഥാനത്തിന്റെ വക്താക്കളെ മുറിപ്പെടുതുന്നതിനു പകരം....അതിന്റെ തുരുമ്പ് അതിനെ വിഷമെല്പ്പിക്കാന് ശ്രമിക്കയാണ്.....താങ്കളുടെ കഴിവിനെ കൊറേ കൂടി പരിപോഷിപ്പിച് ഈ സത്യപ്രസ്ഥാനത്തിന് ഉപകരിക്കുന്നതാക്കാന്‍ ഉപയോഗിചൂടെ .....അള്ളാഹു കാക്കട്ടെ..
.....അള്ളാഹു കാക്കട്ടെ.Boiling Blood 4 Justicehttps://www.blogger.com/profile/00991324069501282880noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-34256756162207642242011-10-05T12:01:38.839-07:002011-10-05T12:01:38.839-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Boiling Blood 4 Justicehttps://www.blogger.com/profile/00991324069501282880noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-20205847308388547002011-10-05T12:01:09.628-07:002011-10-05T12:01:09.628-07:0012)<<>>..ഇത് ഷാജി തന്നെ ഒരു ചാനല്‍ അഭി...12)<<>>..ഇത് ഷാജി തന്നെ ഒരു ചാനല്‍ അഭിമുഘതില്‍ സമ്മതിച്ചതാണ്...പിന്നെ താങ്കല്ല്ക് എന്താണ്....
13)<<< സംഘടനയുടെ തലപ്പത്ത് ഹൈന്ദവ നാമധാരികളെ>>>ഹൈന്ദവ ""നാമധാരി"" കള്‍..????താങ്കള്‍ ആരാണ് അവരുടെ ഹൈന്ദവതയെ ചോദ്യം ചെയ്യാന്‍....
???.അവര്‍ വെറും നാമധാരികള്‍ ആണത്രേ....എന്തെങ്കിലും വിളിച്ച പറയുന്നതിന് മുമ്പ് വാക്കുകളുടെ അര്‍ഥം ശ്രദ്ധിക്കുക....അപ്പോള്‍ താങ്കളുടെ ഭാഷയില്‍ യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആരാണ്??? ആര് എസ് എസ് കാരോ?
14)<<>>
താങ്കളെ ആരോ തെതിധരിപ്പിചിരിക്കുന്നു.ഇത് ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവമല്ല....അവിടത്തെ നല്ലവരായ അമ്പല കമ്മറ്റി അവര്‍ക്ക് സ്ഥലവും നല്‍കിയില്ല. പരിപാടിയില്‍ പങ്കെടുക്കുന്ന ശശികലയും മാധവന് മാഷും കാബ സുരേന്ദ്രനും ജയസൂര്യ പാലയും ആര് എസ് എസ് അംഗങ്ങള്‍ ..ഷാജി മാത്രമേ പ്രാസംഗികരില്‍ ആര് എസ് എസ് അല്ലാതായി ഉള്ളൂ ..ഏഴോളം ക്രിമിനല്‍ കേസ് കളില്‍ പ്രതി യായ നിതിന്‍ രാജ് പോലെയുള്ള അറിയപ്പെടുന്ന ആര് എസ് എസ്സുകാര്‍ ചേര്‍ന്ന് നടത്തുന്നതാണ് ഈ പരിപാടി ..കൂടതല്‍ സംശയം ഉള്ളവര്‍ എസ് കെ എസ് എസ് എഫിന്റെ ഇമാമുമാര്‍ ഉള്ള നീര്‍വേലി പള്ളി കമ്മിറ്റിയുമായി ബന്ധപ്പെടുക.അതുകൊണ്ടുതന്നെ സര്‍കാരിന്റെ പുറംപോക്ക് സ്ഥലത്താണ് ഈ ഉത്സവം .
15) <<>>....അല്ല...ഒരു പാട് മുസ്ലിം നേതാകള്‍ ഹിന്ദു വേദികളില്‍ പങ്കെടുത്തിട്ടുണ്ട്...അവര്‍ ഹിന്ദു വേദികളില്‍ ചെന്ന് പ്രസങ്ങിച്ചത് എന്താണെന്ന് താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്...അവരൊക്കെ പങ്കെടുത്തത്ഹിന്ദു വേദികളില്‍ ആണ് ആര് എസ് എസ് വേദികളില്‍ അല്ല.....അറബിക്കടലില്‍ മുസല്ല ഇട്ട നിസ്കരിച്ചാല്‍ പോലും ആര് എസ് എസ് നെ വിശ്വസിക്കരുത് എന്ന പറഞ്ഞ സി എച് ന്റെ പാര്‍ട്ടി യുടെ യുവനേതാവ് ആ പാര്‍ടി യുടെ ലാബെലില്‍ ഉത്തരെണ്ട്യയില്‍ പൌരന്മാരെ കൂട്ടക്കൊല നടത്താന്‍ തുടക്കമിട്ട ഗനെശോല്സവം പോലുള്ള പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് എതിര്‍ക്കപ്പെടുന്നത്....അമ്പല കമ്മറ്റി പോലും കൈവെടിഞ്ഞ ഈ പരിപാടിയെ ഹിന്ദു സഹോദരന്മാരുടെ പരിപാടി എന്ന പറയാമോ...?
16)പോസ്റ്റര്‍...>>.ബുദ്ധി എവിടെയും കൊണ്ട് പണയം വെക്കാത്ത ആര്‍ക്കും മനസ്സിലാവും അത് പ്രതീകാത്മകമാക്കി ഉണ്ടാക്കിയതാണ് എന്ന്.ആ ഒരു തീം ന്റെ അവകാശം പോലും ആര് എസ് എസ് കാര്‍ക്ക് എഴുതിക്കൊടുക്കാന്‍ താങ്കള്‍ക്ക് എന്താ ഇത്ര താല്പര്യം അവരോട്????
൧൪)<<>>നിങ്ങള്‍ ""വജ്ജഹ്ത്"" ന്റെ അര്‍ഥം പഠിച്ചാല്‍ നന്നായിരിക്കും.....Boiling Blood 4 Justicehttps://www.blogger.com/profile/00991324069501282880noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-8121679813812585322011-10-05T12:00:40.857-07:002011-10-05T12:00:40.857-07:001൦)<<< ജമാഅത്തെ ഇസ്ലാമിയെയും എന്‍.ഡി.എഫ്....1൦)<<< ജമാഅത്തെ ഇസ്ലാമിയെയും എന്‍.ഡി.എഫ്. പി.ഡി.പി. തുടങ്ങിയ തീവ്രവാദ സ്വഭാവം വെച്ച് പുലര്‍ത്തുന്ന>>>ജമാഅത്തെ ഇസ്ലാമിയും..???? മാഷിനു ചോര കൊടുത്തവര്‍..??ഇവരൊക്കെ തീവ്രവാദികള്‍...ആര് എസ് എസ് മാത്രം ദേശ സ്നേഹികള്‍....ഭേഷ്...
11)<<>>എതിര്‍ത്തപ്പോള്‍ ഷാജി തോല്‍ക്കുകയും ചെയ്തു.....അഴികൊട് ഉം എതിര് മിന്നനിക്ക് വോട്ട് ചെയ്തിരുന്നേല്‍...കഥ മാറിപ്പോയേനെ....3൦൦0 ത്തോളം വോട്ട് ഒറ്റക്ക് നേടിയിരുന്നു എസ് ഡി പി ഐ.....
ഷാജി യുടെ ഭൂരിപക്ഷം നാനൂറ്റി എന്പതും....
<<< അതിന്റെ തെളിവാണല്ലോ മുസ്ലിംലീഗിനും കോണ്‍ഗ്രസിനും വലിയ സ്വാദീനം അവകാശപ്പെടാനില്ലാത്ത സി പി എമ്മിന്റെ ശക്തികോട്ടയായ അഴീക്കോട് മണ്ഡലത്തില്‍ ജില്ലയിലെ കരുത്തുറ്റ നേതാവായ പ്രകാശന് മാസ്റ്ററോടു ഷാജിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.>>>താങ്കളുടെ രാഷ്ട്രീയ അജ്ഞത ഒരിക്കല്‍ കൂടി തെളിയുകയാനിവിടെ...ഇപ്പോഴത്തെ ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്റെ പ്രവര്ത്തനകേന്ദ്ര മായിരുന്ന പാപ്പിനിശ്ശേരി അടക്കം കോണ്‍ഗ്രസ് നും അതിനെക്കാള്‍ എത്രയോ ഇരട്ടി മുസ്ലിം ലീഗ് നും ശക്തിയുള്ള മണ്ഡലമാണ് അഴികൊട്....ഈ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തും ഭരിക്കുന്നത് യു ഡി എഫ് ആണ്....ചിലത് ഒരിക്കലും എല്‍ ഡി എഫ് നു തൊടാന്‍ പോലും കിട്ടിയിട്ടില്ല....ഒരു തവണ അഴികൊട് യു ഡി എഫ് ന്റെ മണ്ഡലവും ആയിരുന്നു....മണ്ഡല് പുനര്നിര്നയത്തിനു ശേഷം ഇത്തവണ...ഒരു ഈസി സീറ്റ് ആയിരുന്നു അത്.....കഴിഞ്ഞ ലോഖ്സഭ തിരഞ്ഞെടുപ്പില്‍ സുധാകരനെ എസ് ഡി പി ഐ പിന്തുണച്ചപ്പോള്‍...ഒരിക്കല്‍ പോലും യു ഡി എഫ് പ്രധിനിധികള്‍ ബൂത്തില്‍ ഇരിക്കതിരുന്ന ചില സിപിഎം ശക്തി കേന്ദ്രങ്ങളില്‍ എസ് ഡി പി ഐ ചുണക്കുട്ടികള്‍ കാവല്‍ നിന്നപ്പോ സിപിഎം നു കള്ളവോട്ടുകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല....ഫലം വംഭിച്ച ഭൂരിപക്ഷമായിരുന്നു....അഴികൊട് മണ്ഡലത്തില്‍ മാത്രം പതിനായിരത്തോളം വോട്ട് ന്റെ ഭൂരിപക്ഷം.......അതാണ് ഷാജി നാനൂറ്റി എണ്‍പത് വോട്ട് ആക്കി ""ഉയര്‍ത്തിയത്"""!!!!!!മാത്രവുമല്ല....ആരാണ് താങ്കളോട് പ്രകാശന് മാഷ് ശക്തനായ സ്ഥാനാര്‍ഥിയാണ് എന്ന പറഞ്ഞത്??...അയാളുടെ മകളുടെ കാമുകന് കൊല്ലപ്പെട്ടതിന്റെ പേരില്‍ ആരോപണ വിധേയനായ മാഷ് ഇത്തവണ തോല്‍വി സാധ്യധയുള്ള സ്ഥാനാര്തിയായിരുന്നു....ഇത്തരം ഒരു ക്രിമിനല്‍ കേസ് നെ പ്രകാശന് മാസ്റ്റര്‍ ക്കെതിരെ ഉയര്‍ത്തിക്കൊണ്ട് വരാനുള്ള രാഷ്ട്രീയ ബോധവും ആര്‍ജ്ജവവും പോലും ലീഗ് നുണ്ടായിരുന്നില്ല....10,൦൦൦ ത്തില്‍ നിന്നും 48൦ ലേക്കുള്ള ദൂരമാണ്ഷജിയുടെ ജനസമ്മതിയുടെ അളവ്കോല്.......Boiling Blood 4 Justicehttps://www.blogger.com/profile/00991324069501282880noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-65845303426885165702011-10-05T12:00:10.675-07:002011-10-05T12:00:10.675-07:006)<<>>
അറ്റ് ലീസ്റ്റ് ഷാജി യുടെ പ്ര...6)<<>>

അറ്റ് ലീസ്റ്റ് ഷാജി യുടെ പ്രസംഗങ്ങളില്‍ നിന്നെങ്കിലും സംഘടനെ യെ കുറിച്ച മനസ്സിലാക്കിയെങ്കില്‍ താങ്ങള് ഇങ്ങനെ ഒരു പ്രയോഗം നടത്തില്ലായിരുന്നു...(മയമ, കയ്മ, തൈമ....)സംഘടന ...താഴെ തട്ടില്‍ നിന്നും അടിത്തറ ഉറപ്പിച്ചാണ് ഉയര്‍ന്നു വന്നത്,,,,അത് എല്ലാ സംസ്ഥാനംഗളിലും വ്യത്യസ്ത പേരില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്....അത് കൂടി ചേര്‍ന്ന്...ഒറ്റ പേര് വെച്ചതാണ്..പോപ്പുലര്‍ ഫ്രണ്ട്...)
ഇനി താങ്കളുടെ അറിവിലേക്ക്.....1937 ലാണ് എം എസ് എഫ് രൂപപ്പെടുന്നത്...ലെബനോ മുസ്ലിം സ്ടുടെന്റ്സ്കോണ്ഫറന്സ്, അലിഗഡ് യുനിവേര്സിട്ട്ടി യുണിയന്‍ ,ഓള് ബംഗാള്‍ മുസ്ലിം സ്ടുടെന്റ്റ് ലീഗ്..തുടങ്ങിയ ഗ്രൂപ്പ്കല്‍ ചേര്‍ന്നാണ് അത് രൂപീകരിച്ചത്.....പിന്നെ എസ് ഡി പി ഐ എന്നതും പി എഫ് ഐ എന്നതും രെജിസ്റ്റെര്‍ട് പേരുകള്‍ ആണ്....ഐ യു എം എല്‍ എന്ന പേര് തിരഞ്ഞെടുപ്പ് കമ്മീഷന് നോട് പറഞ്ഞാല്‍ അറിയില്ല...കാരണം....അവിടെ മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്നൊരു പാര്‍ട്ടി യാനുല്ലത്....
7) <<<>>> ....ഹഹഹഹ്ഹഹ്ഹഹ താങ്കള്‍ എപ്പോഴെങ്കിലും ഇന്ത്യ ടുഡേ വായിച്ചിട്ടുണ്ടോ....അവരുടെ വരികല്ല്ക്കിടയില് താങ്കള്‍ക്ക് ഒന്നും തിരിഞ്ഞില്ലേ....അതിന്റെ മാനേജ്മന്റ് ആരാണ് എന്നറിയാമോ.....വ്യക്തമായ ഫസ്സിസ്റ്റ് അനുകൂല ചവര്‍ ആണത്....അവര്‍ ഷാജി യെ ""ബല്ല്യ ആള്" ന്നു പറഞ്ഞിനു പോലും....പിണറായിക്ക് അമേരിക്ക പറയുന്നത് വേദവാക്യം...""".സലാം നെ"" പോലുള്ള ലീഗ് കാര്ക്ക്ക് ഇന്ത്യ ടുഡേ യുടേത് വേദ വാക്യം.....തൊഗാഡിയ ഷാജിയെ കുറിച്ച എന്തെങ്കിലും നല്ലത് പറയുമോ എന്ന് നോക്കിയിരിക്ക്.....
8)<<>> തീവ്ര വാദികളെ സഹായിക്കുന്നവര്‍ എന്ന പറഞ്ഞത് കുഞ്ഞാലികുട്ടി സാഹിബ് നെയാണോ.....(മുനീര്‍....)
9) <<>>> ...താങ്കള്‍ ഒരു രസികന്‍ തന്നെ.......ഒഴുക്ക് പൂര്‍ണമായു തടഞ്ഞത്രേ....ഇന്നും...ആളുകള്‍...ഒഴുകിക്കൊണ്ടിരിക്കുന്നു സുഹൃത്തേ,,,,Boiling Blood 4 Justicehttps://www.blogger.com/profile/00991324069501282880noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-38159383953106519112011-10-05T11:59:43.060-07:002011-10-05T11:59:43.060-07:00<<>>
കൊറേ കേട്ടപ്പോള്‍ താങ്കള്‍ ലൈലത്ത...<<>>
കൊറേ കേട്ടപ്പോള്‍ താങ്കള്‍ ലൈലത്തുല്‍ ഖദര്‍ ഉം വിട്ടു ഈ പണിക്ക് ഇറങ്ങിയല്ലേ...കൊറേ മെയില്‍ ഉം കിട്ടി കൊറേ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ താങ്കളുടെ ഈമാന്‍ പോയ്പ്പോയോ....
3)<<< ഗണേശോല്സവത്തില് “മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്നറും കൂത്ത്പറമ്പ് എം. എല്‍ .എയുമായ കെ. എം ഷാജി മുഖ്യപ്രഭാഷകാനായി പങ്കെടുക്കുന്നു”>>>
<<>>....ഇത് രണ്ടും താങ്കളുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ടാണ് എന്ന കരുതണോ.....അല്ല താങ്കളുടെ ഈ കത്തി പോലെ തന്നെ മറ്റൊരു അബദ്ദമായി കരുതണോ...???( ഷാജി അഴികൊട് എം എല്‍ എ യും ശശികല ആര് എസ് എസ് നേതാവുമാനെണ്ണ് ദയവായി അറിയുക....വിശ്വ ഹിന്ദു പരിഷത്ത് അതിന്റെ മറ്റൊരു മുഖമാണെന്നും .)
4) <<<< വേറുംകൊമ്പല്ല നല്ല ഒന്നാന്തരം കൊമ്പുള്ള മുട്ടനൊരു ഒറ്റയാന് തന്നെയാണ് കെ . എം ഷാജിയെന്നു >>>എന്താ ലീഗ് കാര്‍ ഇങ്ങനെ????..അവര്‍ അവരുടെ നേതാക്കളെ ഒക്കെ മൃഗങ്ങളോടാനല്ലോ...താരതംമ്യപ്പെടുതുന്നത്...
5) <<>>
ആരൊക്കെയാണ് അങ്ങനെ തടി സലാമാതാക്കിയത്???....ഏതെങ്കിലും ഒരു പി എഫ് ഐ പ്രവര്‍ത്തകന്റെ പേര് പറയാമോ....തിരുരും താനൂരും ഒക്കെ എത്ര ആളെ വെട്ടിയിട്ടുണ്ട്...ലിസ്റ്റ് ഉണ്ടോ...???ഷാജിയുടെ പ്രസംഗം തൊള്ള തൊടാതെ വിളമ്പിയിട്ടു തിരിച്ചു ചോദ്യം വരുമ്പോ ഉത്തരം മുട്ടി അപമാനിതനാവണ്ട...
ആര് എസ് എസ് ഭീകരന്മാര് വടിവാളുമായി സ്ത്രീകളെ ആക്രമിക്കാന്‍ വന്നത് താങ്കള്‍ക്കു ഒരു വിഷയമേ അല്ല....താങ്കള്‍ക്കു അവരെ ന്യായീകരിക്കാന്‍ ഉണ്ടാവും....അത് അവരെ ചെയ്തതിനു തിരിച്ച ചെയ്യുന്നതല്ലേന്ന്...പതിനായിരത്തോളം ഇന്ത്യന്‍ പൌരന്മാരെ ചുട്ടതും വെട്ടിക്കൊന്നതുമായ, രാഷ്ട്ര പിതാവിനെ കൊല്ലുകയും..ഇന്ത്യന്‍ പതാകയെ അപമാനിക്കുകയും ഭരണഘടനയെ തള്ളിപ്പറയുകയും ചെയ്യുന്നവര്‍ക്കെതിരെ ഒരു മുന്നണി ഉയര്‍ന്നു വരുമ്പോ..അവരെ എതിര്‍ക്കാന്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ക്കെതിരെ താങ്കളും കൂടുന്നു....Boiling Blood 4 Justicehttps://www.blogger.com/profile/00991324069501282880noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-62113715980375640442011-10-05T11:59:01.329-07:002011-10-05T11:59:01.329-07:00Salam C Chemmad Salam C Chemmad 1 ) @@@<<>...Salam C Chemmad Salam C Chemmad 1 ) @@@<<>>@@@
heading il.......
യാദ്രിചികമായി സംഭവിച്ചതെന്ന് തോന്നുന്നു...""ഷാജിയുടെ ഗനെശോല്സവം"" enn...അതേതായാലും ഷാജിക്ക് ഒരു അലങ്കാരമായി...pinne.കൈവെട്ടുകാര്‍ എന്ന് അഭിസംഭോധന ചെയ്യുന്നതിന്....
ആദ്യമായി ഒരു കൃതജ്ഞത താങ്കളെ അറിയിക്കുന്നു...ലോകത്തിനു മുഴുവന്‍ അനുഗ്രഹമായി സൃഷ്ടിക്കപ്പെട്ട (ഖുര്‍ആന്‍)ഒരു പ്രവാചകനെ ഇകഴ്താന്‍ ശ്രമിക്കുന്നതിലൂടെ മാനവരാശി ക്കുള്ള അനുഗ്രഹത്തിന്റെ ഒഴുക്കിനാണ് ഒരാള്‍ തടസ്സം നില്‍ക്കുന്നത്...അത്തരം ഒരാളുടെ നീക്കത്തിന് തടയിടുന്നത് മാനവികതയോടും മനുഷ്യതതോടും ഉള്ള ബാധ്യത യാണ്...അത്തരം ഒരു ചരിത്ര നിയോഗത്തില്‍ ഏര്‍പ്പെട്ടവര്‍ ആരായാലും അവരെ അങ്ങനെ വിളിക്കുന്നത് അഭിമാനിക്കാനുള്ള ഒരു വക മാത്രമായേ കാണാനാവു.....ദൈവത്തില്‍ നിന്നും അവതീര്‍ണമായ മഹത്തായ ഒരാശയത്തിന്റെ പ്രാചാരകനെ വൃത്തികെട്ട ചീതവാകുകളിലൂടെ അവമതിക്കാന്‍ ശ്രമിച്ചവന് കൊടുത്ത താക്കീതും ...നിരപരാധിയായ ഒരു അധ്യാപകനെ ജീവന് പോവുന്നത് വരെ ചവിട്ടുകയും കുത്തുകയും ചെയ്ത ഭീകരതയെയും താരതമ്മ്യപ്പെടുതാന് ശ്രമിക്കുന്നത് പ്രിയ സുഹൃത്തുക്കള്‍ ഒഴിവാക്കുക....
<<>>...ഇത്തരം പ്രയോഗങ്ങള്‍ താങ്കളുടെ ഭാഷ ഉപയോഗത്തിന്റെ അജ്ഞതയെ യാണ് സൂചിപ്പിക്കുന്നത്...പലയിടത്തും..ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം....(വാളെടുത്ത് ഉറഞ്ഞു തുള്ളുന്ന ,,,രണ്ടു വീതം പേര്മാറ്റിക്കളിക്കുന്ന,,,ഷാജിക്കെതിരെ ഉറഞ്ഞു തുള്ളുന്നവര്,,കൈവെട്ടു കുഞ്ഞാടുകള്‍ക്ക്....etc )....Boiling Blood 4 Justicehttps://www.blogger.com/profile/00991324069501282880noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-30910295598638959962011-10-05T11:46:46.716-07:002011-10-05T11:46:46.716-07:00<<<>>> ഷാജി അഴികൊട് എം എല്‍ എ ആണ...<<<>>> ഷാജി അഴികൊട് എം എല്‍ എ ആണെന്ന് പോലും വിവരമില്ലാതെ ചുമ്മാ വായിൽ തോന്നിയതും വച്ച് ഒരു പോസ്റ്റിട്ട തങ്കളോടൊക്കെ സഹതാപമെ ഉള്ളൂ>>>>>

ചുമ്മ അറിവിനായി ഇത് കൂടെ
K.P.Mohanan S/o P R Kurup, M.L.A
Kuthuparamba, Vadakara, Kerala, India.Anonymoushttps://www.blogger.com/profile/06951124062039303115noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-79722862148550116382011-09-20T07:35:20.834-07:002011-09-20T07:35:20.834-07:00shaji ആണത്തമുള്ളവനാ. പക്ഷെ പങ്കെടുക്കുന്നത് ശഷികല ...shaji ആണത്തമുള്ളവനാ. പക്ഷെ പങ്കെടുക്കുന്നത് ശഷികല ടീച്ചറുടെ കൂടെ അയതാണു സഹിക്കാത്തത്.Anonymousnoreply@blogger.comtag:blogger.com,1999:blog-4829243725161880721.post-12149856383486922362011-09-19T20:04:31.910-07:002011-09-19T20:04:31.910-07:00good..........good..........Anonymousnoreply@blogger.comtag:blogger.com,1999:blog-4829243725161880721.post-81291275541558385222011-09-13T18:10:45.311-07:002011-09-13T18:10:45.311-07:00aanum pennum ketta njatha.... dhairyamayi swantham...aanum pennum ketta njatha.... dhairyamayi swantham name veipeduthi ezhuthooo... aaa olichum,mezhukuthiri vettatilumulla pathum pathungiyumulla swabavam ningal ozhivakkilallo,,,kaivettu moorachikale....theevravadhikal.... njngal RSS inekkal ethirkkunnu NDFineyum,sudappiyeyum ..........Shamihttps://www.blogger.com/profile/15520482896682310902noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-34146474693781655992011-09-05T03:48:50.026-07:002011-09-05T03:48:50.026-07:00ആര് എസ് എസ് കാര്‍ പ്രഭാഷണത്തിനു വിളിച്ചാല...ആര് എസ് എസ് കാര്‍ പ്രഭാഷണത്തിനു വിളിച്ചാല്‍ പോലും പോകുന്നതില്‍ തെറ്റൊന്നുമില്ല . ഷാജി ഇല്ലെങ്കില്‍ ഈ സമുദായം തീവ്രവാദികളെ കൊണ്ട് എടങ്ങെ റായി പോകുമെന്ന് തീര്‍ച്ചയാണ് . ഷാജിയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടും മാതൃകാപരമാണ് .. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തീവ്രവാദികളുടെ ഒഫീസുകലളില് ചെന്ന് വോട്ടു ചോദിക്കുന്നത് വെറും ആരോപണമായി കണ്ടാല്‍ മതി . അല്ലെങ്കിലും ആ സമയത്ത് ആരായാലും ജയിക്കണം എന്നല്ലേ ചിന്തിക്കൂ . അതൊന്നും രാഷ്ട്രീയത്തില്‍ കാര്യമാക്കണ്ട എല്ലാം നിഷേധിക്കാനും നിഷേധിക്കാതിരിക്കാനും രാഷ്ട്രീയത്തില്‍ ഇടമുണ്ട് . ധാര്‍മിക ചിന്തയൊക്കെ മതത്തില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ മതി .പാറക്കണ്ടിhttps://www.blogger.com/profile/03271079296350619950noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-13237222487682802312011-09-05T00:06:25.342-07:002011-09-05T00:06:25.342-07:00good, but please leave Jamaate Islami Hind, becaus...good, but please leave Jamaate Islami Hind, because it is not participated in this issue, it is taking action for the prosperous of Muslim & public especially, please leave themwell wishernoreply@blogger.comtag:blogger.com,1999:blog-4829243725161880721.post-46822081835347053802011-09-04T23:22:58.706-07:002011-09-04T23:22:58.706-07:00നിങ്ങളെ എതിര്ത്താ ല്‍ അതെങ്ങനെയാണ് സമുദായത്തിന് എത...നിങ്ങളെ എതിര്ത്താ ല്‍ അതെങ്ങനെയാണ് സമുദായത്തിന് എതിരാവുന്നത്....സമുദായത്തെ ഒറ്റിക്കൊടുക്കലാകുന്നത് നാല് കുട്ടികള്‍ മെഴുതിരി വെട്ടത്തില്‍ കൂടിയിരുന്നെന്ന് വെച്ച് നിങ്ങളാണോ മുസ്ലിം സമുദായം ..അങ്ങനെ സമുദായത്തിന്റെ മൊത്തം കുത്തക നിങ്ങള്‍ അവകാശപ്പെടെണ്ട...അതിനു ബന്ടപ്പെട്ടവര്‍ ഉണ്ട് ...പിന്നെ നിങ്ങളെ എതിര്ക്കു ന്നവരെ മുഴുവന്‍ ആര്, എസ്.എസ് എന്ന് വിളിച്ചാല്‍ നിങ്ങള്ക്ട രക്ഷപ്പെടാമെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ വിദ്ധിത്തം ഒന്നുകൊണ്ടു മാത്രമായിരിക്കും .. നിങ്ങളെ എതിര്ക്കു ന്ന നിരവധി പണ്ഡിതന്മാര് കേരളത്തില്‍ ഉണ്ടു അവരെ എല്ലാം നിങ്ങള്‍ക്ക് . ആര് എസ് ,എസ് എന്ന് വിളിക്കാന്‍ ധൈര്യമില്ല .പിന്നെ രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്കെ തിരെ ശക്തമായ നിലപാടെടുക്കുന്ന ഷാജിയെയും മുനീരിനെയും ആര് എസ് എസ് എന്ന് വിളിച്ചു ..നിങ്ങള്ക്കെ്തിരെയുള്ള പ്രചാരണം അവസാനിപ്പിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട ..നിങ്ങളെ എതിര്ക്കു ന്നതിന്റെ പേരില്‍ നിങ്ങള്‍ ആര് എസ്. എസ് എന്നല്ല അമേരിക്ക എന്ന് വിളിച്ചാലും ഞങ്ങള്‍ക്ക ത് പ്രശ്നമല്ല ഞങ്ങള്‍ ഞങ്ങളുടെ നിലപാട് തുടരും ....”കൊതിക്കെറുവ്” എന്ന നിങ്ങളുടെ വികാരം മനസ്സിലാകാന്‍ ഞങ്ങള്ക്ക്ത പറ്റും ...പിന്നെ നിങ്ങളുടെ ഭീഷണിക്കു വഴങ്ങി ഞങ്ങള്‍ നിങ്ങള്കെ്കെതിരെയുള്ള നിലപാടും പ്രചാരണവും നിര്ത്തു്മെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ...അങ്ങനെ ഭയപ്പെട്ട് പിന്മാറാന് ഞങ്ങള്‍ എന്‍ ഡി എഫിന്റെ ഭീരുക്കളല്ല .....
പിന്നെ ഷാജി എന്റെ് അളിയനാണോ എന്ന് ചോദിച്ച അന്ജാതനോട് ..നിങ്ങളുടെ നിലപാടിനെ എതിര്ക്കാ ന് ഷാജിക്ക് എന്റെറ പെങ്ങളെ കെട്ടിച്ചു കൊടുക്കണമെന്നില്ല , ഇസ്ലാമിന്റെ യഥാര്ത്ഥപ സന്ദേശവും , പ്രവാചകന്റെ ആദ്യാപനവും ശെരിക്കു പഠിക്കുകയും ..തന്നെപ്പോലെ തന്റെ അയല്വാനസിയെയും തന്റെ കൂടെ ജീവിക്കുന്ന സമൂഹത്തെയും സ്നേഹിക്കാന്‍ ഒരു മനസ്സും..സ്വന്തം രാജ്യത്തോട് അളവറ്റ സ്നേഹവുമുന്ടെങ്കില്‍ .. പിന്നെ സ്വന്തമായ ഒരു കാഴ്ചപ്പാടും , നിലപാടും ഉണ്ടെങ്കില്‍ . ആ നിലപാട് ഉറക്കെ പറയാനുള്ള ധൈര്യമുണ്ടെങ്കില്‍ ...അതാണ് ഞാന്‍ ചെയ്യുന്നത്....Anonymoushttps://www.blogger.com/profile/00484518066234360087noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-86042819713374293072011-09-04T23:20:32.063-07:002011-09-04T23:20:32.063-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.salam chttps://www.blogger.com/profile/14711168350483264678noreply@blogger.comtag:blogger.com,1999:blog-4829243725161880721.post-69737365244827233122011-09-04T07:08:33.551-07:002011-09-04T07:08:33.551-07:00പണം പറ്റി സമുദായത്തെ ഒറ്റുന്നവരുടെ വിവരങ്ങള്‍ പുറത...പണം പറ്റി സമുദായത്തെ ഒറ്റുന്നവരുടെ വിവരങ്ങള്‍ പുറത്തു വന്നില്ലെ ?. ഇവനൊക്കെ ഈ പണിയൊക്കെ നിര്‍ത്തി അമേരികയില്‍ ചെന്നാല്‍ ഉറപ്പായട്ടും അവര്‍ മുസ്ലിം രാജ്യങ്ങളെ തകര്‍ക്കാനുള്ള ഗ്യാങ്ങില്‍ ഉറപ്പായട്ടും ജോലി കൊടുക്കും. കുടുതല്‍ പണവും കിട്ടും . ബഷീര്‍ താന്‍ പറഞ്ഞ ഈ ഞങ്ങള്‍ കേരളത്തില്‍ നിരവദി സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും നടത്തിയട്ടുണ്ടേ . അത് ആരും കാണാതെ വീടിനകത്തിരുന്നല്ല നടത്തിയത്. മനപ്പുര്വമം അല്ല പേര് വരാതിരുന്നത് . സാങ്കേതികമായ പ്രശ്നം കൊണ്ടാണെ . എന്റെ കമെന്റ് ഒന്നും കൂടി "
ആര് എസ്എസ് നിയസഭയില്‍ എത്തിയില്ലേലും അവര്‍ക്ക് ഷാജിയെ പോലെയുള്ളവര്‍ എത്തിയാല്‍ മതി . അത് അവര്‍ ഭംഗിയയാട്ടു ചെയ്യുന്നുമുണ്ട് . അഴിക്കോട് മുസ്ലിം ലീഗിനും കോണ്‍ഗ്രസ്സിനും സ്വാധീനം ഇല്ലങ്കില്‍ എന്താ ആര്‍എസ് എസ് നും ബി ജെ പി കും സ്വാധീനം ഉണ്ടല്ലോ . അതോപോരെ , അവര്‍ ജയിപ്പിച്ചു വെട്ടോളും. നിയമ സഭയിലും പുറത്തും അവരുട് കാര്യങ്ങള്‍ നോക്കുകയും അവര്‍ക്ക് വേണ്ടി മുസ്ലിം സങ്കടനകലുടെ മേല്‍ കുതിരകയരിയുകയും ഇതുപോലെയുള്ള അവരുടെ പരിപാടികളില്‍ പങ്കെടുത്തു അവര്ക്കെ സമൂഹത്തില്‍ ഒരു സ്വീകാര്യത നേടി കൊടുത്താലും മതിയല്ലോ ?. അത് ലീഗ് നേതാക്കള്‍ക്ക് അറിയവുന്നതെ കൊണ്ടാണ് ലീഗിനും കോണ്‍ഗ്രസ്സിനും സ്വാധീനം ഇല്ലാത്തിടത്ത് നിര്‍ത്തിയത് . സ്വന്തം പാര്ട്ടിക്കാര് തന്നെ വോട്ടു ചെയ്യില്ലന്നരിയാം . പിന്നെ കൈവേട്ടുസങ്കടന എന്നൊക്കെ പറയുന്നത് കേട്ടു . വേശ്യകള്‍ ചാരിത്ര്യ പ്രസംഗം നടത്തുന്നത് പോലെ പ്രസങ്ങിക്കല്ലേ . ഒരധ്യാപകനെ ചവീട്ടി കൊന്നത് ജനങ്ങള്‍ ഇത് വരെ മറന്നട്ടില്ല. മാത്രമല്ല പ്രമുഖ നേതാക്കളെ സദസ്സില്‍ ഇരുത്തി സാക്ഷി പറയുന്നവരെ ഭീക്ഷനിപെടുത്തിയതും. അഞ്ചു പേര് ഈ അടുത്ത സമയം ബോംബ് പൊട്ടി മരിച്ചതും ഞങ്ങള്‍ ആരും അറിയതിരുന്നട്ടില്ല. ഈ അടുത്ത സമയത്ത് ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് മേധാവികള്‍ മൊഴികൊടുത്തത് ഈ ഷാജിയും കൂട്ടരും വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചന്നാണ് . അതുകൊണ്ട് ഞങ്ങള്‍ ബോംബ് പര്ടിയെന്നും ലഹള പര്ടിയെന്നും ചവിട്ടികൊല്ലല്‍ പര്ടിയെന്നും ഒക്കെ വിളിച്ചോട്ടെ സഹിബെ ?. പിന്നെ ചാരപണി അയാള്‍ തന്നെ ഒരഭിമുകത്ത്തില് പറഞ്ഞതാ . അല്ലാതെ വേറെ ആരെങ്കിലും പറഞ്ഞതല്ല. "

നിസാമുദീന്‍Nisamudeennoreply@blogger.com