
മുസ്ലിംകളെക്കൊണ്ട് ഓണം ആഘോഷിപ്പിക്കാനും, പരസ്പരം കാണുമ്പോള്‍ ഹസ്തദാനം ചെയ്ത് സലാം
പറയുന്നതിന് പകരം കൈകൂപ്പി
നമസ്കാരം പറയിപ്പിക്കാനും, ഭൂരിപക്ഷ സമൂഹം നല്ല കാര്യമായി ആചരിച്ചു വരുന്ന നിലവിളക്ക് കൊളുത്തല്‍ ബിസ്മി ചൊല്ലുന്നതിനു
പകരമായി ചെയ്യിപ്പിക്കാനും
ഇവിടെ കുറെ ആളുകള്‍ ഓരിയുടുന്നത് കണ്ടു ... ഇവിടെ പാവങ്ങളായ ഞങ്ങള്‍ ഈ പറഞ്ഞതൊന്നും ചെയ്യാതെ തന്നെ
മറ്റൊരു മനുഷ്യനും ദ്രോഹം ചെയ്യാതെ
എല്ലാവര്ക്കും നന്മ വരണം എന്നാഗ്രഹിച്ചു കൊണ്ട് മറ്റൊരാള്‍കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ സ്വന്തം വിശ്വാസം
ആത്മാര്‍ഥമായി അനുഷ്ടിച്ചു
പോകണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യാക്കാരായി ജീവിച്ചു പോകാന്‍ സമ്മതിക്കുമോ ആവോ ...????