സ്ഥലം കണ്ണൂര്‍
: സി. പി. എം എന്ന വിപ്ലവ പാര്‍ട്ടിയുടെ (തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നും മുന്‍പ്
പേരുണ്ടായിരുന്നു ) കേരളത്തിലെ ഈറ്റില്ലം. മറ്റെല്ലാ കമ്മ്യുണിസ്റ്റ് കേന്ദ്രങ്ങളെയും
പോലെ പാര്‍ട്ടിയെ അമ്മയായും മതമായും കണ്ടു, പുലരാനിരിക്കുന്ന വിപ്ലവത്തെ സ്വപനം
കണ്ട് കഴിഞ്ഞിരുന്ന സാധാരണക്കാരന്‍റെ ഒരു കാലം ഇവിടെയും ഉണ്ടായിരുന്നു.വ്യാഴാഴ്‌ച, മാർച്ച് 15, 2012
കാവിതാലിബാനിസം സി.പി.എം വക :സംവിധാനം : സ്വാമി ജയരാജന്‍
സ്ഥലം കണ്ണൂര്‍
: സി. പി. എം എന്ന വിപ്ലവ പാര്‍ട്ടിയുടെ (തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നും മുന്‍പ്
പേരുണ്ടായിരുന്നു ) കേരളത്തിലെ ഈറ്റില്ലം. മറ്റെല്ലാ കമ്മ്യുണിസ്റ്റ് കേന്ദ്രങ്ങളെയും
പോലെ പാര്‍ട്ടിയെ അമ്മയായും മതമായും കണ്ടു, പുലരാനിരിക്കുന്ന വിപ്ലവത്തെ സ്വപനം
കണ്ട് കഴിഞ്ഞിരുന്ന സാധാരണക്കാരന്‍റെ ഒരു കാലം ഇവിടെയും ഉണ്ടായിരുന്നു.ശനിയാഴ്‌ച, ഫെബ്രുവരി 25, 2012
ഹംസ്സാക്കാന്‍റെ ചക്കപ്പഴവും കാന്തപുരത്തിന്‍റെ മുടിപ്പള്ളിയും
ടി. കെ ഹംസ പറിച്ചു
..
എ. പി ക്കു
കൊടുത്തു ........”
ഈ വരികളില്‍
തുടങ്ങുന്ന ഗാനം എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ ഒരു പാട് തവണ കേട്ട്
കൊണ്ടിരുന്നതാണ് .പിന്നീട് ഇതുവരെയുള്ള കാലത്തിനിടയ്ക്ക ഓരോ തെരഞ്ഞടുപ്പ്
വേളകളിലും മലപ്പുറം ജില്ലയില്‍ ഈ ഗാനം ഓരോ കവലകളിലും , ഓരോ വെടിവട്ട സദസ്സുകളിലും
പിന്നെയും പാടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു .
ബുധനാഴ്‌ച, ഫെബ്രുവരി 22, 2012
ബുധനാഴ്‌ച, സെപ്റ്റംബർ 14, 2011
ഓര്‍മ്മയുടെ വഞ്ചിയില്‍ ഒരിക്കല്‍കൂടി EMEA യുടെ തീരത്ത് BBA ക്കാരനായപ്പോള്‍
ലേബലുകള്‍:
അനുഭവക്കുറിപ്പുകള്‍,
കഥ,
യാത്ര,
ലേഖനം,
സ്മരണ
തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011
കെ.എം ഷാജിയുടെ ഗണേശോല്‍സവത്തിലെ കൈവെട്ടു കാരുടെ വെടിക്കെട്ട്
കഴിഞ്ഞ രണ്ടാഴ്ചയായി എന്‍റെ ചില ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ അയച്ചുതരുന്ന മെയിലുകളും ഫെയ്സ്ബുക്ക് അടക്കമുള്ള ചില സോഷ്യല്‍ സൈറ്റുകളിലെ ചിലരുടെ കലാപരിപാടികളുമാണ് എന്നെ ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്...റമളാന്‍ മാസത്തിലെ അവസാനത്തെ പത്തല്ലേ ...ലൈലതുല്‍ഖദറിന്‍റെ രാവിനോക്കെ സാധ്യത ഉള്ളതെല്ലേ എന്നൊക്കെ വിചാരിച്ചു കുറെയൊക്കെ കേട്ടില്ല കണ്ടില്ല എന്ന് നടിച്ചു....അതിനുമില്ലേ ചില പരിമിതികളൊക്കെ...? തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011
മന്മോഹന്‍ജീ... നിതീഷിനെ കണ്ടുപഠിക്കൂ
ഭരണാധികാരികള്‍ പലരും ജയിലിലേക് നിര്‍ബന്ധിത തീര്‍ത്ഥാടനത്തിനു നിയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യമാണല്ലോ നമ്മുടെ പാവം ഇന്ത്യാ മഹാരാജ്യം . കൊണ്ഗ്രസ്സിനെയും ബി.ജെ .പി യെയും മാറി മാറി പരീക്ഷിച്ചിട്ടും പുറത്ത് വന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകളില്‍ ആരുടെ പേരിനോട് ചേര്‍ന്നാണ് കൂടുതല്‍ അക്കങ്ങളുള്ളതെന്നു നോക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണല്ലോ നാം.
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011
ഞായറാഴ്‌ച, ജൂലൈ 24, 2011
കാക്കയുടെ വായ്പുണ്ണ്‍ അഥവാ..... മുള്ളാന്‍ പോലും പറ്റാത്ത ഭരണ പക്ഷം ....
ഇങ്ങനെയുമുണ്ടോ ..ഒരു ഗതികേട്........അത്യാവശ്യം സമരങ്ങളും ....കേരളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും....നാലഞ്ചു..... യാത്രകളുമൊക്കെ....നടത്തി .....കാത്തു ..കാത്തിരുന്ന് ഒന്ന് ഭരണം കിട്ടിയപ്പോള്.....ശരിക്കും .....കാകക്ക് പഴം പഴുത്ത് പാകമായപ്പോള്‍ വായ്പുണ്ണ് വന്ന അതേ അവസ്ഥ തന്നെ ......സാധാരണ ഭരണമെന്നൊക്കെ പറഞ്ഞാല്‍ എന്തൊരു പത്രാസാണ്......പോലീസും ഉദ്യോഗസ്ഥരും...ഒക്കെ ഓച്ചാനിച്ചുനില്കും ....അതിനു മന്ത്രിമാര്‍ ആകണമെന്നില്ലായിരുന്നു....വെള്ളിയാഴ്‌ച, ജൂലൈ 22, 2011
....ഫുജൈറയിലേക് ഒരു സവാരി….
.
രാവിലെ സാധാരണ എഴുനേല്‍കുന്നതിലും കുറച്ചു വൈകിയാണ് ഉണര്‍ന്നത് ....ഇന്ന് ഏഴു മണി ആകുമ്പോഴേക്കും കമ്പനിയുടെ വണ്ടി എന്റെ മുസഫയിലെ ഫ്ലാറ്റിനു മുന്പിലെത്തും .......സാധാരണ ബസ് വഴി ഓഫീസില്‍ പോകുന്നതിനാല്‍ ആറരക്കു തന്നെ ബസ് പിടിക്കേണ്ടി വരാറുണ്ട് .....എണീകാന്‍ കുറച്ചു വൈകിയതിനാല്‍ ..പെട്ടെന്ന് തന്നെയാണ് പ്രഭാത കൃത്യങ്ങള്‍ തീര്‍ത്തത് .......ഏഴുമണിക്ക് തന്നെ ഫ്ലാറ്റിനു മുന്‍പില്‍ ഇറങ്ങി നിന്നു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




