വിദൂരനെ കുറിച്ച്


ഞാന്‍ 


മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശിയാണ് ഞാന്‍ ..
നാട്ടിലെ പുഴവക്കിലും തോട്ടുവരമ്പിലും കൂട്ടുകാരോടൊന്നിച്ചു പാറിപ്പറന്നു നടന്ന എന്നെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഉന്തിത്തള്ളി പ്രവാസിയാകി...ഇപ്പൊ അബുദാബിയില്‍ നഷ്ട്ടപ്പെട്ടുപോയ നാട്ടിലെ മഴക്കാലവും ചക്കാ മാങ്ങാ കാലവുമൊക്കെ സ്വപ്നം കണ്ട്, ഓരോ വിമാനം പറന്നുയരുന്ന മുരള്‍ച്ച കേള്‍ക്കുമ്പോഴും ഒരിക്കല്‍ ഞാനും എയര്‍ ഇന്ത്യ എക്സ്പ്രസ്സില് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതും സ്വപ്നം കണ്ട് കഴിയുന്ന ഒരു സാധാരണ പ്രവാസി മലയാളി